ന്യൂഡൽഹി: ഡൽഹി സെന്റ് ആന്റിണീസ് സീനിയർ സെക്കൻഡറി സ്കൂൾ ഹോസ് ഹാസിന്റെ ഗോൾഡൻ ജൂബലിയോടനുബന്ധിച്ച് അഞ്ച് നിർധനരായ കുടുംബങ്ങൾക്ക് സൈക്കിൾ ബാറ്ററി റിക്ഷാ വിതരണം ചെയ്തു. മാനേജ്മെന്റെന്റിയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹകരണത്തോട് കൂടി പ്രിൻസിപ്പൽ സി. മെറ്റൽ ഡാ ജോർജിന്റെ നേതൃത്തത്തിലാണ് റിക്ഷാ വിതരണം നടത്തിയത്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
നിർധനരായ കുടുംബങ്ങൾക്ക് സൈക്കിൾ ബാറ്ററി റിക്ഷാ വിതരണം നടത്തി
09:57 PM Sep 16, 2021 | Deepika.com