ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമൽ ഹൃദയ ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു. തിരുനാൾ സമാപനത്തോടനുബന്ധിച്ചു നടന്ന ആഘോഷമായ തിരുനാൾ കർമങ്ങൾക്കും പ്രദക്ഷിണത്തിനും ഫാ. ജോസ് ഓടനാട്ട് മുഖ്യ കാർമ്മികനായിരുന്നു. സഹ കർമ്മികാരായി ഫാ. ബെന്നി അക്കൂട്ട് സിഎസ്ടി, ഫാ. ആന്റണി കളത്തിൽ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ടാഗോർ ഗാർഡൻ നിർമൽ ഹൃദയ ദേവാലയത്തിലെ തിരുനാൾ സമാപിച്ചു
08:51 PM Sep 13, 2021 | Deepika.com