+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​നൂ​ർ ബി​എ​സ്എ​ഫ് ക്യാ​മ്പി​ൽ ദ​ന്ത പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

പു​ത്തൂ​ർ: ദേ​ശീ​യ വ​ദ​ന ആ​രോ​ഗ്യ പ​രി​പാ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളാ​നി​ക്ക​ര സി​എ​ച്ച്സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​നൂ​രി​ർ ബി​എ​സ്എ​ഫ് ക്യാ​മ്പി​ൽ ദ​ന്ത പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ
കൈ​നൂ​ർ ബി​എ​സ്എ​ഫ് ക്യാ​മ്പി​ൽ  ദ​ന്ത പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
പു​ത്തൂ​ർ: ദേ​ശീ​യ വ​ദ​ന ആ​രോ​ഗ്യ പ​രി​പാ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളാ​നി​ക്ക​ര സി​എ​ച്ച്സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​നൂ​രി​ർ ബി​എ​സ്എ​ഫ് ക്യാ​മ്പി​ൽ ദ​ന്ത പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളാ​നി​ക്ക​ര സി​എ​ച്ച്സി ദ​ന്ത ഡോ​ക്ട​ർ ലി​നി, ചേ​ല​ക്ക​ര സി​എ​ച്ച്സി​യി​ലെ ദ​ന്ത ഡോ. ​ശ്രീ​ല എ​ന്നി​വ​ർ ക്യാ​മ്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ദ​ന്ത പ​രി​പാ​ല​ന​ത്തെ കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്‌ ന​ട​ത്തു​ക​യും ചെ​യ്തു. പ​രി​പാ​ടി​യി​ൽ വെ​ള്ളാ​നി​ക്ക​ര സി​എ​ച്ച്സി ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ഗോ​പി​നാ​ഥ്, പു​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് നേ​ഴ്സ് തുടങ്ങിയവർ പ​രി​ശോ​ധ​ന ന​ട​ത്തി.

ക്രൈ​സ്റ്റ് കിം​ഗ് കോ​ൺ​വ​ന്‍റ്
ഇ​എം​എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കം

പാ​വ​റ​ട്ടി: ക്രൈ​സ്റ്റ് കിം​ഗ് കോ​ൺ​വ​ന്‍റ് ഇ​എം​എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മു​ല്ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി വേ​ണു​ഗോ​പാ​ൽ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​വ​റ​ട്ടി സെ​ന്‍റ് തോ​മ​സ് ആ​ശ്ര​മാ​ധി​പ​ൻ ഫാ. ​ആ​ന്‍റ​ണി വേ​ല​ത്തി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​ഫി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സി​എം​സി നി​ർ​മ​ല പ്രോ​വി​ൻ​സ് കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ മേ​രി​യ​റ്റ്, പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ തേ​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​ബി തോ​മ​സ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മി​നി ലി​യോ തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.