കേച്ചേരി: ചൂണ്ടൽ പഞ്ചായത്ത് 2022-2023 വാർഷത്തെ ജനകീയാസൂത്രണ പദ്ധതികളിൽ ഉൾപ്പെട്ട വനിതാ ഘടക പദ്ധതിയായ അടുക്കളത്തോട്ടം പദ്ധതിക്കു കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം ഹൈബ്രീഡ് പച്ചക്കറി തൈകൾ, വളങ്ങൾ, കീടനാശിനികൾ എന്നിവയടങ്ങിയ പച്ചക്കറി കിറ്റുകളാണ് നല്കുക.
താല്പര്യമുള്ള കർഷകർ റേഷൻ കാർഡ്, ആധാർ കാർഡ്, 2022-2023 വർഷത്തെ ഭൂനികുതി രശീത്, അഥവാ വീട്ടു നികുതി രശീത് എന്നിവയുടെ പകർപ്പു സഹിതം 15ന് വൈകീട്ട് അഞ്ചിനു മുന്പായി ചൂണ്ടൽ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, കൃഷി ഓഫീസർ പി. റിജിത്ത് എന്നിവർ അറിയിച്ചു. ഫോണ്: 04885223373.
കട്ടിൽ വിതരണം
പാവറട്ടി: തോളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്കു കട്ടിൽ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ കട്ടിലുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു.