കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന് മുസിരിസ് സിറ്റിയുടെ ആഭിമുഖ്യത്തില്‍ പറവൂര്‍ ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്കൂളില്‍ ഇന്ററാക്ട് ക്ലബ് തുടങ്ങി.
റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജ്മോഹന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രഫ. സി.കെ. രഞ്ജന്‍ അധ്യക്ഷത വഹിച്ചു. ഇന്ററാക്ട് ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്റായി അനിരുദ്ധ് ആര്. നായരെ തെരഞ്ഞെടുത്തു. നിര്‍ധനനായ ഒരു വിദ്യാര്‍ഥിക്ക് വീട് വയ്ക്കുന്നതിനുള്ള രണ്ടു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ചടങ്ങില്‍ കൈമാറി.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത ജോസ്, സിസ്റ്റര്‍ ദീപ്തി, ക്ലബ് സെക്രട്ടറി ആശിഷ് വിചിത്രന്‍, ഇന്ററാക്ട് സെക്രട്ടറി ദേവ്ന സോമരാജ് എന്നിവര്‍ പ്രസംഗിച്ചു.