പറവൂർ: പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ശുദ്ധീകരണ ദർശന തിരുനാളും വിശുദ്ധരായ സെബസ്ത്യാനോസിന്റെയും ഗർവാസീസിന്റെയും പ്രോത്താസീസിന്റെയും തിരുനാളും നാളെ തുടങ്ങും. രാവിലെ 5.30 നു കുർബാന, തുടർന്നു യൂണിറ്റ് അടിസ്ഥാനത്തിൽ ആരാധന, 5ന് ആരാധന സമാപനം, കൊടിയേറ്റം, കുർബാന, പ്രസംഗം, നൊവേന. 10 നു രാവിലെ 5.30 നും 6.45 നും കുർബാന, 5നു ലൈത്തോരന്മാരുടെ വാഴ്ച, പ്രസുദേന്തി വാഴ്ച, കുർബാന, സർഗസന്ധ്യ 11 നു രാവിലെ 5.30 നും 6.45 നും കുർബാന, 8നു യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, 5 നു കുർബാന, പ്രദക്ഷിണം
12 നു രാവിലെ 5.30 നും 6.45 നും കുർബാന, 8 നു യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ, 5 നു തിരുനാൾ കുർബാന, പ്രദക്ഷിണം എന്നിവ നടക്കുമെന്നു വികാരി ഫാ.ജോസ് പുതിയേടത്ത്, സഹവികാരി ഫാ. ജിസ്മോൻ ആരംപിള്ളി എന്നിവർ അറിയിച്ചു.a