നിലന്പൂർ: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) വാഹന പ്രചാരണ ജാഥക്ക് നിലന്പൂരിൽ സ്വീകരണം നൽകി. സെക്രട്ടറിയറ്റിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ സമരതെരുവിന്റെ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചത്.
അന്യായമായ ഒഴിപ്പിക്കലുകൾ അവസാനിപ്പിക്കുക, വഴിയോര സംരക്ഷണ കച്ചവട നിയമം പഞ്ചായത്തുകളിലും നടപ്പാക്കുക, വഴിയോര കച്ചവടക്കാർക്ക് ഉടൻ ലൈസൻസ് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 16ന് സെക്രട്ടറിയറ്റിന് മുന്നിൽ സമര തെരുവ് സംഘടിപ്പിക്കുന്നത്. സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി.ടി ഉമ്മർ ഉദ്ഘാടനം ചെയ്തു.
മാത്യു കാരാവേലി അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ എം. ബാപ്പുട്ടി, വൈസ് ക്യാപ്റ്റൻ പി.വി ഇസ്മായിൽ, മാനേജർ അക്ബർ കാനത്ത്, സിപിഎം ലോക്കൽ സെക്രട്ടറി ടി. ഹരിദാസൻ, ശ്രീധരൻ, കൈരളിദാസ്, പി.വി ഇസ്മായിൽ, കെ. ഹാജിറ എന്നിവർ പ്രസംഗിച്ചു.