പേരാമംഗലം: ബസ് സൈഡ് കൊടുത്തില്ല എന്ന പരാതിയുമായി കാർ യാത്രക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റം. പേരാമംഗലം മുതൽ മുണ്ടൂർ എത്തുന്പോഴേക്കും കാർ ഓവർടേക്ക് ചെയ്ത് ബസിന് മുന്നിൽ നിർത്തിയാണ് വാക്കേറ്റം നടന്നത്.
ബസുകൾ റോഡിലേക്കു കയറ്റി നിർത്തുന്നതിനെ ചൊല്ലി യാണ് തർക്കമുണ്ടായത്. റോഡിൽനിന്ന് കുട്ടികൾ മാറാത്തത് കൊണ്ടാണ് ബസ് അങ്ങനെ നിർത്തുന്നത് എന്ന് ബസ് ജീവനക്കാർ പറഞ്ഞു. മറ്റാരും ഓവർടേക്ക് ചെയ്യാതിരിക്കാനാണ് നടുവിൽ നിർത്തുന്നത് എന്നായി രുന്നു കാറുകാരന്റെ വാദം. 10 മിനിറ്റോളം നടുറോഡിൽ വാക്കേറ്റം തുടർന്നു. വിദ്യാർഥികൾ ബസ് കയറുന്നതിന് അപകടകരമായി റോഡിലേക്ക് കയറിനിൽക്കുന്നത് ദീപിക വാർത്ത നൽകിയിരുന്നു.
്ത