+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം നാ​ളെ

വാ​ഴ​ക്കു​ളം: കോ​ൺ​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം നാ​ളെ മ​ട​ക്ക​ത്താ​ന​ത്ത് ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ. 10ന് ​ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, വൈ​കു​ന്നേ​രം അ​ഞ്ചി​ന്
കോ​ൺ​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ  മ​ണ്ഡ​ലം സ​മ്മേ​ള​നം നാ​ളെ
വാ​ഴ​ക്കു​ളം: കോ​ൺ​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം നാ​ളെ മ​ട​ക്ക​ത്താ​ന​ത്ത് ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ. 10ന് ​ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജോ​യി മാ​ളി​യേ​ക്ക​ൽ മെ​മ്മോ​റി​യ​ൽ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൾ കേ​ര​ള വ​നി​താ വ​ടം​വ​ലി മ​ത്സ​രം.
10ന് ​വൈ​കു​ന്നേ​രം 4.30ന് ​അ​ച്ഛ​ൻ ക​വ​ല​യി​ൽ​നി​ന്നും മ​ട​ക്ക​ത്താ​ന​ത്തേ​ക്ക് പ്ര​ക​ട​നം, 5.30ന് ​ജോ​യി മാ​ളി​യേ​ക്ക​ൽ സ്മൃ​തി മ​ണ്ഡ​പ അ​നാഛാ​ദ​നം. ആ​റി​ന് പൊ​തു​സ​മ്മേ​ള​നം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഞ്ഞ​ള്ളൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ശോ​ക​ൻ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, കെ​പി​സി​സി അം​ഗം എ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ ഡി​കെ​ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​യി മാ​ളി​യേ​ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ മി​ക​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ അം​ഗ​ത്വ വി​ത​ര​ണം നി​ർ​വ​ഹി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​ന് യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.