ചാലക്കുടി: വാദ്യ കലാകാരൻ വേണു നന്പിക്ക് ജോസ് പല്ലിശേരി പുരസ്കാരം നൽകി ആദരിച്ചു. ഗോൾഡൻ നഗർ റസിഡന്റ്സ് അസോസിയേഷൻ നടൻ ജോസ് പല്ലിശേരിയുടെ സ്മരണാർഥമാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
നവശ്രീധരി മേളത്തിന് രൂപം നൽകിയ കലാകാരനാണ് വേണു നന്പിടി, വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മി അവാർഡ് സമ്മാനിച്ചു. യോഗത്തിൽ ചന്ദ്രബാബു അധ്യക്ഷനായി. ആലീസ് ഷിബു മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി പി.ഡി. ദിനേശ്, ട്രഷറർ സി.വി. പൗലോസ്, അന്പാടി ഉണ്ണികൃഷ്ണൻ, പോൾ പാറയിൽ, ലൂവീസ് മേലേപ്പുറം, തുടങ്ങിയവർ ആശംസകൾ നേർന്നു