മാള: മാള പള്ളിപ്പുറം സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ ദർശന തിരുനാളിന് ഇന്ന് കൊടിയേറും.
വൈകിട്ട് 4.30ന് പ്രസുദേന്തി വാഴ്ചയെ തുടർന്ന് കൊടികയറ്റം, ദിവ്യബലി, നൊവേന എന്നിവ നടക്കും. കോട്ടപ്പുറം രൂപത മെത്രാൻഡോ. ജോസഫ് കാരിക്കശേരി കാർമികത്വം വഹിക്കും. ഫാ. ജിജു അറക്കത്തറ വചന സന്ദേശം നൽകും. നാളെ ഇടവകദിനാഘോഷം. വൈകിട്ട് അഞ്ചിന് ദിവ്യബലി, ലദീഞ്ഞിന് ഫാ. വിൻ കുരിശിങ്കൽ കാർമികത്വം വഹിക്കും. ഫാ. ക്ലോഡിൻ ബിവേര വചന സന്ദേശം നൽകും. രാത്രി ഏഴിന് മതബോധന കുടുംബയൂണിറ്റ് വാർഷികാഘോഷം- പാരിഷ് ഫെസ്റ്റ് 2023. ഒന്പതിന് രാവിലെ 6.15ന് ദിവ്യബലിയെ തുടർന്ന് ഇലക്ക്തോറൻമാരുടെ വാഴ്ച, ഒഫിഷാളന്മാരുടെ തെരഞ്ഞെടുപ്പ്.
വൈകിട്ട് അഞ്ചിന് ദിവ്യബലി ഫാ. ആന്റണി കുരിശിങ്കൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. മാർട്ടിൻ നടുവിലെഴുത്തയ്ക്കൽ വചന സന്ദേശം നൽകും. തുടർന്ന് വാഹന വെഞ്ചിരിപ്പ്. പത്തിന് വൈകിട്ട് അഞ്ചിന് പ്രസുദേന്തിവാഴ്ച, ദിവ്യബലി. ഫാ. പ്രിൻസ് പടമാട്ടുമ്മൽ കാർമികത്വം വഹിക്കും. ഫാ. ജോസഫ് മാളിയേക്കൽ വചനസന്ദേശം നൽകും.
11ന് വൈകിട്ട് അഞ്ചിന് രൂപം എടുത്തുവയ്ക്കൽ, വേസ്പര, ദിവ്യബലി. ഫാ. ആന്റണി ചില്ലിട്ടശേരി കാർമികത്വം വഹിക്കും. ഫാ. ഡയസ് ആന്റണി വലിയ മരത്തിങ്കൽ വചനസന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. തിരുനാൾ ദിനമായ 12ന് രാവിലെ എട്ടിന് ദിവ്യബലി, ഉൗട്ടുനേർച്ച ആശീർവാദം. ഫാ. ജോയ് പീറ്റർ തട്ടകത്ത് കാർമികത്വം വഹിക്കും. ഫാ. ടോം ടൈറ്റസ് പിഎംഐ വചനസന്ദേശം നൽകും. ഒന്പതിന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി. കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികനാകും.
ഡോ. വിൻസെന്റ് കുണ്ടുകുളം വചന സന്ദേശം നൽകും. തുടർന്ന് പൂമൂടൽ പ്രദക്ഷിണം, ദിവ്യബലി. വൈകീട്ട് അഞ്ചിനുള്ള ദിവ്യബലിയെ തുടർന്ന് തുടർന്ന് രൂപം എടുത്തുവയ്ക്കൽ. ഫാ. ആന്റണി ഓളാട്ടുപുറത്ത് കാർമികത്വം വഹിക്കും. രാത്രി 7.30ന് ഗാനമേള. വാർത്താ സമ്മേളനത്തിൽ വികാരി ഫാ. ബിനു മുക്കത്ത്, കണ്വീനർ സി.ജെ. തോമസ്, സി.ഒ ജോസ്, സി.എ. ജോസ് ചക്കാലക്കൽ, ആന്റണി ജോസഫ് എന്നിവർ സംബന്ധിച്ചു.