+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ശ്വ​ജ്യോ​തി​യി​ൽ ആ​ഡ് ഓ​ണ്‍ കോ​ഴ്സ് ആ​രം​ഭി​ച്ചു

വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ‘ഇ​ല​ക്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ്രാ​ക്ടീ​സി​സ
വി​ശ്വ​ജ്യോ​തി​യി​ൽ ആ​ഡ് ഓ​ണ്‍  കോ​ഴ്സ് ആ​രം​ഭി​ച്ചു
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ‘ഇ​ല​ക്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ്രാ​ക്ടീ​സി​സ് ഇ​ൻ ഇ​ൻ​ഡ​സ്ട്രി’ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​രം​ഭി​ച്ച ആ​ഡ് ഓ​ണ്‍ കോ​ഴ്സ് കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ.​കെ. രാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി സോ​ണി കു​ര്യ​ൻ, സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ആ​ന്‍​ഡ് കോം​പീ​റ്റ​ൻ​സി എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു പു​ത്ത​ൻ​കു​ളം, മ​രി​യ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ൻ​ഡ​സ്ട്രീ​സി​ലെ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ പ​രി​ജ്ഞാ​നം ന​ൽ​കു​ന്ന​തി​നു​മു​ള്ള കോ​ഴ്സു​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.