കൊച്ചി: കേന്ദ്ര, സംസ്ഥാന ജനദ്രോഹ ബജറ്റുകള്‍ക്കെതിരെ കൊച്ചി സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്തുവണ്ടി തള്ളി പ്രതിഷേധിച്ചു.
ബിഒടി പാലത്തിനു സമീപത്തു നിന്നും തോപ്പുംപടി ജംഗ്ഷനിലേക്ക് നടത്തിയ പ്രതിഷേധം കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശേരി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്മാന് ജോണ്‍ പഴേരി, ഡിസിസി സെക്രട്ടറിമാരായ കെ.കെ. കുഞ്ഞച്ചന്, എം.പി. ശിവദത്തന്‍, ആര്.ത്യാഗരാജന്, മണ്ഡലം പ്രസിഡന്റുമാരായ പി.ജെ. പ്രദീപ്, പി.പി. ജേക്കബ്, തോമസ് ഗ്രിഗറി, ജോഷി ആന്റണി, കെ.ആര്. പ്രേമകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.