കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) ആറു മേഖലകളില്‍ കാന്‍സര്‍ ബോധവത്കരണ പരിപാടികള്‍ നടത്തി. ഇടക്കൊച്ചി മേഖലയിലെ ക്യാമ്പിന് ഡോ. വരുണ്‍ രാജന് നേതൃത്വം നല്കി. ഫാ. ആന്റണി ഡിക്രൂസ് കാട്ടിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗം കെ. ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സിഎസ്എസ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന് കടേപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഫോര്‍ട്ട് കൊച്ചി മേഖലയില്‍ അസി. ഡയറക്ടര്‍ ഫാ. ജെയ്ഫിന് ദാസ് അധ്യക്ഷത വഹിച്ചു. കോര്പറേഷന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ഡോ. മായാദേവി ക്ലാസ് നയിച്ചു.
ചെല്ലാനം മേഖലയില്‍ ഫാ. ആന്റണി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഡോ. സി.കെ. സരസ്വതി ക്ലാസ് നയിച്ചു. ചേര്‍ത്തല മേഖലാ ക്യാമ്പ് ഫാ. ജോണ്സണ് തൗണ്ടയില്‍ ഉദ്ഘാടനം ചെയ്തു. ഡോ. മേഘ ക്ലാസ് നയിച്ചു. അരൂര്‍ മേഖലയിലെ ക്യാമ്പ് എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആര്. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഡോ. സി.എന്‍. മോഹന്‍നായര്‍ ക്ലാസ് നയിച്ചു. കുമ്പളങ്ങിയില്‍ ഡോ. ബീന സെബാസ്റ്റിയന് ക്ലാസ് നയിച്ചു. ഫാ. സച്ചിന് പഴേരി ഉദ്ഘാടനം ചെയ്തു.
കാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.