വാഴക്കുളം: വിശ്വാസത്തിലധിഷ്ഠിതമായ സാങ്കേതിക ജ്ഞാനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിനു നാക് അക്രഡിറ്റേഷൻ എ ഗ്രേഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അനുമോദനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ബിഷപ്.
വിശ്വാസം മൂല്യങ്ങൾ വളർത്താൻ സഹായിക്കും. രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ മൂല്യശോഷണം സമൂഹത്തിനു വലിയ വിപത്താണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
യോഗത്തിൽ കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഡയറക്ടർ ഫാ. പോൾ നെടുന്പുറം, മുൻ മാനേജർ ഫാ. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ, പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ, ട്രസ്റ്റ് സെക്രട്ടറി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, അഡ്വ. കെ.ടി. തോമസ്, മുൻ എംഎൽഎ ജോണി നെല്ലൂർ, ലൂക്കാച്ചൻ ഓലിക്കൽ, കെ.ടി. മാത്യു കൊച്ചുമുട്ടം, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, ഡോ. സി.കെ. അനൂപ് എന്നിവർ പങ്കെടുത്തു.