കൊരട്ടി: ശുചിത്വത്തിനും മികച്ച ഹരിത കർമസേനക്കുമുള്ള പുരസ്കാരം കൊരട്ടി ഗ്രാമപഞ്ചായത്തിന്. കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര ടെക്നോളജിക്കൽ സംഗമത്തിൽ വ്യവസായ മന്ത്രി പി. രാജീവിൽ നിന്നു കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു പുരസ്കാരം ഏറ്റുവാങ്ങി.
തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവിനൊപ്പം വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നൈനു റിച്ചു, സെക്രട്ടി എൻ.എസ്. ജ്യോതിഷ്കുമാർ, ഹരിതകർമ ഭാരവാഹികളായ ടി.കെ. ഷൈലജ, മേരി ജോയി, കോ-ഓർഡിനേറ്റർ എം.ആർ. രമ്യ, വി.ഇ.ഒ. അനീസ് മുഹമ്മദ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.