കൂത്താട്ടുകുളം: ആയുർവേദ നേത്രചികിത്സാ വിദഗ്ധനും ഗവേഷകനും ആയുർവേദ ശാസ്ത്ര ഗ്രന്ഥകാരനുമായ എൻ.പി.പി. നന്പൂതിരിയുടെ അനുസ്മരണം നാളെ കൂത്താട്ടുകുളം ശ്രീധരീയത്തിൽ നടക്കും. രാവിലെ ആറു മുതൽ 11 വരെ സൗജന്യ രക്ത പരിശോധന ക്യാന്പ്. രാവിലെ ഒന്പതിന് മുതൽ മൂന്നു വരെ സൗജന്യ നേത്ര പരിശോധനയും നടക്കും.
വൈകുന്നേരം 4.30ന് നടക്കുന്ന എൻ.പി.പി. അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി. നാരായണൻ നന്പൂതിരി ദീപപ്രോജ്വലനം നിർവഹിക്കും. നഗരസഭാധ്യക്ഷ വിജയ ശിവൻ അധ്യക്ഷത വഹിക്കും.
വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ക്യാന്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ. നന്പൂതിരി, സിഇഒ ബിജു പ്രസാദ് എന്നിവർ അറിയിച്ചു. ഫോൺ: 9745005944.