+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​രി​ക്കാ​ശേ​രി​യി​ൽ അ​ഖി​ലേ​ന്ത്യ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

ചെ​റു​തോ​ണി: ത​ണ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും മു​രി​ക്കാ​ശ​രി മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന ത​ണ​ൽ അ​ഖി​ലേ​ന്ത്യ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​രി​ക്കാ​ശേ​
മു​രി​ക്കാ​ശേ​രി​യി​ൽ അ​ഖി​ലേ​ന്ത്യ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
ചെ​റു​തോ​ണി: ത​ണ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും മു​രി​ക്കാ​ശ​രി മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന ത​ണ​ൽ അ​ഖി​ലേ​ന്ത്യ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​രി​ക്കാ​ശേ​രി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കും. എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം 12നു ​സ​മാ​പി​ക്കും. രാ​ത്രി ഏ​ഴി​നു മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.
ത​ണ​ൽ സം​ഘ​ട​ന മു​രി​ക്കാ​ശേ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, ബ​ഡ്സ് സ്കൂ​ൾ എ​ന്നി​വ​യു​ടെ ധ​ന ശേ​ഖ​ര​ണാ​ർ​ഥ​മാ​ണു മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ര​ണ്ടാ​യി​രം പേ​ർ​ക്കു​ള്ള ഇ​രി​പ്പി​ടം ഉ​ൾ​പ്പെ​ടെ ക്ര​മീ​ക​രി​ച്ച സ്റ്റേ​ഡി​യം സ​ജ്ജ​മാ​യ​താ​യും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പ​ള്ളി, കെ​വി​വി​ഇ​എ​സ് മു​രി​ക്കാ​ശേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി സെ​ബാ​സ്റ്റ്യ​ൻ, ത​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​നു വി​ടു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.

ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്ക് അ​വ​ഗ​ണ​ന​യെ​ന്ന്

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ 20 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ദ​ളി​ത് ക്രൈ​സ്ത​വ​രെ കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ജ​റ്റു​ക​ളി​ൽ അ​വ​ഗ​ണി​ച്ച​താ​യി കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ​സ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ ജോ​ർ​ജ് മ​ണ​ക്കാ​ട​ൻ കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.