എറിയാട്: സർവീസ് സഹകരണ ബാങ്കുകൾ ഗ്രാമീണ മേഖലയുടെ നട്ടെല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഹകരണ സംഘങ്ങൾ നൽകുന്ന സേവനങ്ങൾ സാന്പത്തിക ക്രയവിക്രയങ്ങൾ വർധിപ്പിക്കുന്നതിലൂടെ ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു നൂറ്റാണ്ടിലേറായായി എറിയാടിന്റെ ഗ്രാമീണ ജനതയുടെ സാമൂഹ്യകസാന്പത്തിക മുന്നേറ്റങ്ങൾക്കായി ചരിത്രപരമായ പങ്കുനിർവഹിച്ച എറിയാട് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീ. പി.എസ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.