+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ​ൾ​മ​ണോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ച്ചു

ചാ​ല​ക്കു​ടി: സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ​ൾ​മ​ണോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചാ​ല​ക്കു​ടി എം​എ​ൽ​എ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് മു​ഖ
സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ  പ​ൾ​മ​ണോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ച്ചു
ചാ​ല​ക്കു​ടി: സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ​ൾ​മ​ണോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചാ​ല​ക്കു​ടി എം​എ​ൽ​എ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി.
കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കു സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​മെ​ന്നും മു​ഴു​വ​ൻ സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ൾ​മ​ണോ​ള​ജി വി​ഭാ​ഗം സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. പ​ൾ​മ​ണോ​ള​ജി വി​ഭാ​ഗം ഡോ. ​ബി​ബി​ൻ ജ​ബോ​യ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ന​വീ​ൻ ഉൗ​ക്ക​ൻ, ഡോ. ​പ്ര​സാ​ദ് വ​ർ​ക്കി, ഡോ. ​എം.​ഒ. പൗ​ലോ​സ്, ഡോ. ​ജെ​റി ജേ​ക്ക​ബ്, ഡോ. ​പി.​പി. ശ്രീ​ജി​ത്ത്, ഡോ. ​വി. പ്ര​കാ​ശ് , ഡോ. ​ദി​വ്യ ജെ​റി, ഡോ. ​പാ​ർ​വ​തി ശ്രീ​ജി​ത്ത് എ​ന്നി​വ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.
സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റു ആ​ല​പ്പാ​ട​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മ​നോ​ജ് മേ​ക്കേ​ട​ത്ത് ച​ട​ങ്ങി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.