പറവൂർ : പറവൂർ ഇൻഫന്റ് ജീസസ് പബ്ളിക് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
മദർ പ്രൊവിൻഷ്യാൾ സിസ്റ്റർ ലിറ്റിൽ ഫ്ളവർ അധ്യക്ഷയായി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, സബ് ജഡ്ജ് എൻ.രഞ്ജിത്ത് കൃഷ്ണൻ , മുൻ പ്രിൻസിപ്പൽ സിസ്റ്റർ ടെസി കുര്യൻ , സഹോദയ പ്രസിഡന്റ് ഡോ. സിജൺ ഊന്നുകല്ലേൽ, കോട്ടക്കാവ് ഫൊറോന വികാരി റവ. ഡോ. ജോസ് പുതിയേടത്ത്, മാനേജർ സിസ്റ്റർ ടെസി റോസ്,പിടിഎ പ്രസിഡന്റ് പ്രഫ. സി.കെ. ജയദാസ്, പ്രിൻസിപ്പൽ സിസ്റ്റർ സ്മിത ജോസ്, വാർഡ് കൗൺസിലർ ലൈജി ബിജു എന്നിവർ സംസാരിച്ചു.