+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ങ്ക​പ്പ​ൻ ഇ​നി സ്നേ​ഹ മ​ന്ദി​ര​ത്തി​ന്‍റെ ത​ണ​ലി​ൽ

ചെ​റു​തോ​ണി: ഭ​ക്ഷ​ണം കി​ട്ടാ​തെ അ​വ​ശ​നി​ല​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​നെ നാ​ട്ടു​കാ​ർ പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ചു.ദി​വ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണ​വും ശു​ശ്രു​ഷ​യും കി​ട്ടാ​തെ അ​വ​ശ​ന
ത​ങ്ക​പ്പ​ൻ ഇ​നി   സ്നേ​ഹ മ​ന്ദി​ര​ത്തി​ന്‍റെ ത​ണ​ലി​ൽ
ചെ​റു​തോ​ണി: ഭ​ക്ഷ​ണം കി​ട്ടാ​തെ അ​വ​ശ​നി​ല​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​നെ നാ​ട്ടു​കാ​ർ പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ചു.
ദി​വ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണ​വും ശു​ശ്രു​ഷ​യും കി​ട്ടാ​തെ അ​വ​ശ​നി​ല​യി​ൽ ആ​യി​രു​ന്ന ത​ങ്ക​പ്പ​നെ (82)യാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​വും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ച​ത്. ഇ​യാ​ളെ സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ വി.​സി.​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ത്തു. ഇ​യാ​ൾ​ക്കു ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ്ടെ​ന്നു പ​റ​യു​ന്നു.

നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

മ​റ​യൂ​ർ: മോ​ഷ്ടാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി മ​റ​യൂ​രി​ൽ ന​ട​ത്തി​യ നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ബി​ജെ​പി ദേ​വി​കു​ളം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. മു​രു​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു സ​മ​രം ന​ട​ത്തി​യ​ത്.
ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ശ്രീ​ന​ഗ​രി രാ​ജ​ൻ സ​ത്യ​ഗ്ര​ഹി​ക​ൾ​ക്കു ജ്യൂ​സ് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.