+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​സ് ക​യ​റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റോ​ഡി​ൽ ക​യ​റി നി​ൽ​ക്ക​ണം!

പേ​രാ​മം​ഗ​ലം: ബ​സി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റോ​ഡി​ൽ ക​യ​റി നി​ൽ​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ ബ​സു​ക​ൾ നി​ർ​ത്തി​ല്ല​ത്രേ. പേ​രാ​മം​ഗ​ലം ബ​സ് സ്റ്റോ​പ്പി​ലാ​ണ് വിദ്യാർഥികളുടെ കഷ്ടപ്പാട്.

അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ൽ ക​യ​റി നി​ൽ​ക്കു​ന്ന​തോ​ടെ പ​ല​പ്പോ​ഴും ബ​സു​ക​ൾ റോ​ഡി​ന് ന​ടു​വി​ൽ ത​ന്നെ നി​ർ​ത്തു​ക​യാ​ണ്. ഇതോ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു പോ​കാ​ൻ പ​റ്റാ​താ​കും.
പോ​ലീ​സി​ന്‍റെ സ​ഹാ​യം ഉ​ണ്ടെ​ങ്കി​ലേ വി​ദ്യാ​ർ​ഥി​ക​ളു​ടെ അപകടകരമായ ഈ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കുവെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.