ചാവക്കാട്: എരിയുന്ന വയറിനു ഒരുപിടി ചോറ് എന്ന ആശയം ഉൾകൊണ്ട് "നമ്മൾ ചാവക്കാട്ടുകാരു'ടെ ആഗോള സൗഹൃദ കൂട്ട് ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ അവശരായ ആളുകൾക്ക് ഒരു പൊതിച്ചോറ് പദ്ധതി ആരംഭിച്ചു. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഡോ. പി.വി. മധുസൂദനൻ അധ്യക്ഷനായിരുന്നു. ദിവസം 10 പേർക്ക് ഉച്ചഭക്ഷണം കൊടുക്കും. ഷബീർ മജീദ്, എം.എ. മൊയ്തീൻഷാ, രാജൻ മാക്കൻ, കെ.സി. ശിവദാസ്, പി.കെ. ഫസലുദ്ദീൻ, ബദറുദ്ദീൻ ഗുരുവായൂർ, കമറു കരീം, സി.എം. മുജീബ് എന്നിവർ പ്രസംഗിച്ചു.
ഒൗഷധ പെൻഷൻ
വിതരണംചെയ്തു
ചാവക്കാട്: എംഎസ്എസിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ ഒൗഷധ പെൻഷൻ വിതരണം കൗണ്‍സിലർ സുപ്രിയ രാമേന്ദ്രൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് തെക്കുംപുറം നൗഷാദ് അധ്യക്ഷനായിരുന്നു. പി.കെ. ഫസലുദ്ദീൻ മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് കെ.എസ്.എ. ബഷീർ, ബദറുദ്ദീൻ ഗുരുവായൂർ, സ്മൃതി മുനാജ്, ഹാരിസ് കെ. മുഹമ്മദ്, നൗഷാദ് അഹമ്മു, എ.വി. അഷറഫ് എന്നിവർ പ്രസംഗിച്ചു.