തൃശൂർ: കേരള ബാഡ്മിന്റണ്‍ അസോസിയേഷൻ വയനാട് നടത്തിയ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പിൽ 40 വയസ് വിഭാഗത്തിൽ തൃശൂർ വിജയിച്ചു.
തൃശൂരിനെ പ്രതിനിധീകരിച്ച ഹരിരാജനും (കോലഴി) ജ്യോതിഷും (മുടിക്കോട്) ഫൈനലിൽ തിരുവനന്തപുരത്തിനെയാണ് പരാജയപ്പെടുത്തിയത്. മാർച്ചിൽ ഗോ വയിൽ നടക്കുന്ന നാഷണൽ ചാന്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു ഇവർ പങ്കെടുക്കും.
ജനത സാംസ്കാരിക കണ്വൻഷൻ
തൃശൂർ: ജനതാ സാംസ്കാരിക വേദിയുടെ ജില്ലാ കണ്വൻഷൻ ജനതാദൾ-എസ് ജില്ലാ പ്രസിഡന്റ് സി.ടി. ജോഫി ഉദ്ഘാടനം ചെയ്തു. ഡേവിസ് കണ്ണനായ്ക്കൽ മു ഖ്യ പ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനർ സി.ടി. ഡേവി സ് അധ്യക്ഷത വഹിച്ചു. നാടക നടൻ മുണ്ടൂർ സണ്ണി, ജയൻ അവണൂർ, നാടക സംവിധായകൻ പോൾ സൻ ചേറ്റുപുഴ ജെ.പി. ഒളരി തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി ഡേവിസ് കണ്ണനായ്ക്കൽ - രക്ഷാധികാരി, സി.ടി. ഡേവിസ്, എം.കെ. നാരായണൻ നന്പൂതിരി, എ.കെ. പ്രജിത് ചന്ദ്രൻ, എൻ.എൻ. പണിക്കർ-ജനറൽ സെക്രട്ടറി, രാഗേഷ് രാജൻ, കെ.എസ്. വിനീഷ്, ബെന്നി തറയിൽ, ഷൈ ലജ ഷൈലു-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.