ചേന്ദമംഗലം: കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു ഗുരുതരമായി പരിക്കേറ്റ വടക്കുംപുറം കൂട്ടുകാട് തോമസ് (51) ചികിത്സാസഹായം തേടുന്നു. കെട്ടിടനിർമാണ തൊഴിലാളിയായ തോമസ് 26ന് വടുതലയിൽ ജോലി ചെയ്യുന്നതിനിടെയാണു അപകടമുണ്ടായത്. രണ്ടു കാലുകളിലും മൂന്ന് ഒടിവുകളുണ്ടായി നട്ടെല്ലിന് രണ്ടു പൊട്ടലുണ്ട്. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപ്രതിയിലാണു ചികിത്സ. ഇതിനകം നടത്തിയ മൂന്നു ശസ്ത്രക്രിയകൾക്കായി അഞ്ചു ലക്ഷം രൂപയിലേറെ ചെലവായി.
ഇനിയുള്ള നാലു ശസ്ത്രക്രിയകൾക്കു 10 ലക്ഷം രൂപയിലേറെ വേണം. അച്ഛൻ, അമ്മ, ഭാര്യ വിദ്യാർഥിയായ മകൻ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് തോമസ്.
കുടുംബത്തെ സഹായിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വനാഥന്റെയും തോമസിന്റെ മകൻ അലക്സ് തോമസിന്റെയും പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ചേന്ദമംഗലം ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0104053000016398. ഐഎഫ്എസ്സി കോഡ്: എസ്ഐബിഎൽ 0000104. ഫോൺ: 9048075525.