വണ്ണപ്പുറം: മാർ സ്ലീവ ടൗണ്‍ പള്ളിയിൽ എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും നടത്തി വരുന്ന ആദ്യവെള്ളിയാചരണവും ഉണ്ണീശോയുടെ നൊവേനയും ഇന്നു നടക്കും. രാവിലെ ആറിന് വിശുദ്ധ കുർബാന, ഉണ്ണീശോയുടെ നൊവേന, വിശുദ്ധ കുർബാനയുടെ ആശീർവാദം. പത്തിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, സന്ദേശം, പരി. കുർബാനയുടെ ആശീർവാദം-ഫാ. ജോസഫ് കൊയ്ത്താനത്ത്. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ഉണ്ണീശോയുടെ നൊവേന.
മാങ്കുളം സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
അടിമാലി: മാങ്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്നു വൈകുന്നേരം നാലിന് കൊടിയേറും.
4.30 വിശുദ്ധ കുർബാന - ഫാ. ബെന്നറ്റ് വെള്ളകൊളന്പേൽ. നാളെ വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന - ഫാ. മാത്യു പഴുക്കുടിയിൽ, 6.30ന് പ്രദക്ഷിണം - റേഷൻകട സിറ്റി പന്തലിലേക്ക്, 7.30ന് ലദീഞ്ഞ്, എട്ടിന് സമാപനാശീർവാദം. അഞ്ചിനു രാവിലെ 10.30ന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. സെബാസ്റ്റ്യൻ കൈതാരം, 12.30ന് പ്രദക്ഷിണം സെൻട്രൽ സിറ്റി കുരിശടിയിലേക്ക്, 1.30ന് ലദീഞ്ഞ്, രണ്ടിന് ആശീർവാദം, 7.30 ന് തിരുവനന്തപുരം സംഘചേതനയുടെ നാടകം - ചക്രം.