+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്പാ​ദ്യ​ശ്രീ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

തൊ​ടു​പു​ഴ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ലെ പൗ​ൾ​ട്രി ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് സ​ന്പാ
സ​ന്പാ​ദ്യ​ശ്രീ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
തൊ​ടു​പു​ഴ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ലെ പൗ​ൾ​ട്രി ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് സ​ന്പാ​ദ്യ ശ്രീ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. സ്കൂ​ളി​ലെ പൗ​ൾ​ട്രി ക്ല​ബ് അം​ഗ​ങ്ങ​ളാ​യ 50 കു​ട്ടി​ക​ൾ​ക്കാ​ണ് അ​ഞ്ച് മു​ട്ട കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വീ​തം വി​ത​ര​ണം ചെ​യ്ത​ത്.
മൃ​ഗ​സം​ര​ക്ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​തി​ൽനി​ന്നു വ​രു​മാ​നം ക​ണ്ടെ​ത്താ​നു​ള്ള സ​ന്പാ​ദ്യ​ശ്രീ പ​ദ്ധ​തി​യാ​ണി​ത്. ഹെ​ഡ് മാ​സ്റ്റ​ർ ടി.​എ​ൽ.​ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ത​ര​ണ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജോ​സ് മ​ഠ​ത്തി​ലും സ​ന്പാ​ദ്യ​ശ്രീ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ വെ​റ്റി​ന​റി സീ​നി​യ​ർ സ​ർ​ജ​ൻ ഡോ.​ ജ​സ്റ്റി​ൻ ജേ​ക്ക​ബും നി​ർ​വ​ഹി​ച്ചു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി​ന്പി​ൾ വി​നോ​ദ്, അ​ധ്യാ​പ​ക​രാ​യ അ​നീ​ഷ് കെ.​ ജോ​ർ​ജ്, ജി​ൻ​സ് കെ.​ ജോ​സ്, സി​സ്റ്റ​ർ ലി​ൻ​സി, ബി​ന്ദു ഓ​ലി​യ​പ്പു​റം, അ​നി​ത ജോ​യി, ആ​ർ. ​മി​നി​മോ​ൾ, വി.​ഐ.​ സു​ഹ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.