മാള: കാർമൽ കോളജിൽ 42-ാമത് കോളജ് ദിനാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സിഎംസി ജനറൽ കൗണ്‍സിലർ ഡോ.സിസ്റ്റർ റോസ് മേരി സി എംസി അനുഗ്രഹ പ്രഭാഷണവും സിഎംസി ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സിസ്റ്റർ വിമല സിഎംസി യാത്രയയപ്പു സന്ദേശവും നൽകി. മാള സെന്റ് സ്റ്റെനിസ്ലാവോസ് ഫൊറോന വികാരി ഫാ.ജോർജ് പാറേമാൻ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സീനയ്ക്ക് എൻഡോവ്മെന്റുകൾ കൈമാറി. പിടിഎ വൈസ് പ്രസിഡന്റ് ഡേവിസ് കാച്ചപ്പിള്ളി വിരമിക്കുന്നവർക്കുള്ള പിടിഎ യുടെ സ്നേഹോപഹാരങ്ങൾ നൽകി.
വിരമിക്കുന്ന കോളജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ കാതറിൻ സി എംസി , കോളജ് സൂപ്രണ്ട് ഡോ.സിസ്റ്റർ ക്രിസ്റ്റി സിഎംസി, സിസ്റ്റർ റെജി സിഎംസി, സിസ്റ്റർ ജെസീന സിഎംസി, പി.വി. വൽസ എന്നിവർ മറുപടി പ്രസംഗം നടത്തി. കൊളീജിയേറ്റ് എഡ്യൂക്കേഷൻ തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ.എ. ജോജോമോൻ, കാർമൽ കോണ്‍വന്റ് ചാപ്ലെയിൻ ഫാ.ജോസ് പയ്യപ്പിള്ളി, കോളജ് അലൂമിനെ പ്രസിഡന്റ് മീന പയസ്, അധ്യാപക പ്രതിനിധി ഡോ.കെ.ജി. പ്രിൻസി, അനധ്യാപക പ്രതിനിധി ഡോ.സിസ്റ്റർ ജെസ്മി സിഎംസി, വൈസ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ സീന സിഎംസി, പൊളിറ്റിക്സ് വിഭാഗം മേധാവി മിസ് മേരി ഫിലിപ്പ്, വിദ്യാർഥി പ്രതിനിധി ആര്യ രമേഷ്, കോളജ് ചെയർപേഴ്സണ്‍ മൈമുന കോറോത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള സമ്മാനദാനം കാർമൽ കോണ്‍വെന്റ് ചാപ്ലെയിൻ ഫാ.ജോസ് പയ്യപ്പിള്ളി നിർവഹിച്ചു.