ഇരിങ്ങാലക്കുട: ദേശീയ റാങ്കിംഗിൽ ഉജ്വല വിജയം നേടിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിനന്ദനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് ടീം. സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ ഐ.ആർ. രാജേഷ്, ഡിജിഎം ആൻഡ് റീജണൽ ഹെഡ് ഷാജൻ ജോർജ്, ക്ലസ്റ്റർ ഹെഡ്, ഇരിങ്ങാലക്കുട, ഫെബിൻ റപ്പായി, അനൂപ് കെ. ടോം എന്നിവരാണ് കലാലയത്തിലെത്തി പ്രിൻസിപ്പലിനെ അഭിനന്ദിച്ചത്.