+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ശി​ല്പ​ശാ​ലയ്ക്കു തുടക്കം

കൊ​ട​ക​ര:​ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​പ്ര​ശ്നങ്ങ​ളെ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാം എ​ന്ന​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സ​ഹൃ​ദ​യ എ​ൻജിനീ​യ​റിം​ഗ്
സ​ഹൃ​ദ​യ  എ​ൻ​ജി​നീ​യ​റിം​ഗ്  കോ​ള​ജി​ൽ  ശി​ല്പ​ശാ​ലയ്ക്കു തുടക്കം
കൊ​ട​ക​ര:​ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​പ്ര​ശ്നങ്ങ​ളെ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാം എ​ന്ന​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സ​ഹൃ​ദ​യ എ​ൻജിനീ​യ​റിം​ഗ് കോ​ള​ജി​ലെ ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു​ദി​വ​സ​ത്തെ ഫാ​ക്ക​ൽ​റ്റി ഡ​വ​ല​പ്മെ​ന്‍റ്പ്രോ​ഗ്രാം ആ​രം​ഭി​ച്ചു.
കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് എ​ൻജിനീ​യ​റിം​ഗ് കെ​മി​ക്ക​ൽ​ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​ഐടി, ​എ​ൻ​ഐ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ത്തെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ഫ​സ​ർ​മാ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ​ ന​യി​ക്കും .
കോ​ള​ജ് എ​ക്സി​ക്യുട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റോ ചു​ങ്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​ സു​ധ​ ജോ​ർ​ജ് വ​ള​വി, പ്രി​ൻ​സി​പ്പൽ ഡോ. ​നി​ക്സ​ണ്‍​ കു​രു​വി​ള, ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ന്പി​ളി​ മേ​ച്ചൂ​ർ, ഡോ. ​ഉ​മ​ കൃ​ഷ്ണ​കു​മാ​ർ​ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.