സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ
ഏഴിക്കര: സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ സ്വർഗാരോപിത മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു നാളെ വൈകിട്ട് 5.30 നു കൊടിയേറ്റും. തുടർന്നു കുർബാന, 7.15 നുസ്നേഹാദരവ് - 2023, എട്ടി നു മ്യൂസിക്കൽ നൈറ്റ്. നാലിനു രാവിലെ 6.30 നു കുർബാന, തുടർന്നു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ, 4.30 നു കുർബാന, പ്രദക്ഷിണം വർണവിസ്മയം. അഞ്ചിനു രാവിലെ 6.45നു കുർബാന, 4.30നു തിരുനാൾ കുർബാന, പ്രദക്ഷിണം എന്നിവ നടക്കുമെന്നു വികാരി ഫാ. ബിനീഷ് പുണോളി അറിയിച്ചു.
സെന്റ് ജോസഫ് പള്ളിയിൽ
നീണ്ടൂർ: സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു നാളെ വൈകിട്ട് 5.30 നു കൊടിയേറും. തുടർന്നു രൂപം എഴുന്നള്ളിപ്പ്, കുർബാന, ലദീഞ്ഞ്. നാലിനു രാവിലെ 8.30 നു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, 5.15നു പ്രസുദേന്തി വാഴ്ച, തുടർന്നു കുർബാന, എട്ടിനു സർഗസന്ധ്യ. അഞ്ചിനു വൈകിട്ട് അഞ്ചിനു തിരുനാൾ കുർബാന, തുടർന്നു പ്രദക്ഷിണം എന്നിവ നടക്കുമെന്നു വികാരി ഫാ. ജോസഫ് തെക്കിനേടത്ത് അറിയിച്ചു.
മടപ്ലാതുരുത്ത് ഉണ്ണിമിശിഹാ കപ്പേളയിൽ
പറവൂർ: മടപ്ലാതുരുത്ത് ഉണ്ണിമിശിഹാ കപ്പേളയിൽ ഉണ്ണിമിശിഹായുടെ തിരുനാളിനു വികാരി ഫാ. ജോഷി കളപ്പറമ്പത്ത് കൊടിയേറ്റി. ഇന്ന് രാവിലെ 8.30നു കുർബാന, പ്രസംഗം, 10.30 നു നേർച്ചസദ്യ വെഞ്ചരിപ്പ്, തുടർന്നു കുർബാന, നൊവേന, രണ്ടിനു കുർബാന, നൊവേന, അഞ്ചിനു പ്രസുദേന്തി വാഴ്ച 5.30 നു തിരുനാൾ കുർബാന, പ്രദക്ഷിണം എട്ടാമിടം നടക്കുന്ന ഒന്പതിനു രാവിലെ 10.30നു കുർബാന, നൊവേന, പ്രസംഗം എന്നിവ നടക്കും.
പടിഞ്ഞാറേ മോറയ്ക്കാല സെന്റ് തോമസ് ചാപ്പലിൽ
കിഴക്കമ്പലം: പടിഞ്ഞാറേ മോറയ്ക്കാല സെന്റ് തോമസ് ചാപ്പലിൽ പരിശുദ്ധന്മാരുടെ ഓർമപ്പെരുന്നാൾ തുടങ്ങി. ഇന്നു രാവിലെ 8.30ന് ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കുർബാന, ലേലം, പ്രദക്ഷിണം, 12.30ന് നേർച്ചസദ്യ.