ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു

11:35 PM Aug 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ​രി​ത വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ലു​ള്ള മു​ഴു​വ​ൻ ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​രെ​യും ആ​ദ​രി​ച്ചു. ഇ​ട​വ​ക വി​കാ​രി ഷാ​ജി ജോ​ർ​ജ് അ​ച്ച​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ ഗാ​സി​യാ​ബാ​ദ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ചെ​റി​യാ​ൻ ജോ​സ​ഫ് അ​ച്ച​ൻ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്