കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ചാപ്പാറ പുഴയിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി.
പുല്ലൂറ്റ് വി.കെ. രാജൻ സ്മാരക സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ജെസ്റ്റിൻ ദാവൂദിനെയാണ് ഇന്നലെ വൈകിട്ട് പുഴയിൽ കാണാതയത്. വിവരം അറിഞ്ഞ് കൊടുങ്ങല്ലൂർ പോലീസും അഗ്നിശമന സേനയും നാട്ടുകാരുമായി ചേർന്ന് പുഴയിൽ ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബീഹാർ സ്വദേശായ ജെസ്റ്റിന്റെ സഹോദരനും കുടുംബവും 22 വർഷമായി ഇവിടെയാണ് കഴിയുന്നത്. ഇവരൊപ്പമാണ് ജെസ്റ്റിൻ താമസിച്ചു വരുന്നത്.
തൃശൂരിൽ നിന്നു രാത്രിയോടെ സ്കൂബാ ടീം എത്തി തെര ച്ചിൽ നടത്തുന്നുണ്ട്.