പറവൂർ: എംഎല്‍എയുടെ പ്രദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറവൂര്‍ നിയോജക മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു പ്രവര്‍ത്തികള്‍ക്കായി 24.45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു.
വടക്കേക്കര പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കോറ്റേടത്ത് നടപ്പാത നവീകരണത്തിനായി 7 ലക്ഷം രൂപയും, 11ലെ ലെ ഗുരുദേവ റോഡ് നവീകരണത്തിനായി 8.20 ലക്ഷം രൂപയും, ഏഴിക്കര പഞ്ചായത്ത് 10ാം വാര്‍ഡിലെ തെക്കേമണിയില് റോഡിന്റെ നവീകരണത്തിനായി 9.25 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
പറവൂര്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറാണ് ഈ പ്രവൃത്തിയുടെ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥ. ബ്ലോക്ക് അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ക്കാണ് നിര്‍മാണ ചുമതല.