കൊച്ചി: അണ്ടര്‍ 14 ക്ലാസിക് കപ്പ് ജില്ലാതല ഇന്റര്‍സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ തുടക്കമായി. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീമംഗം സി.എസ്. ഫല്ഹാന് രണ്ടുദിവസത്തെ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സരിത ജയരാജും സ്കൂള്‍ അധികൃതരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്നലെ നടന്ന ഒരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ദി ചാര്‍ട്ടര്‍ സ്കൂളിനെ ഏകപക്ഷിയമായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ സെമിഫൈനലില്‍ കടന്നു. ടൂര്‍ണമെന്റ് ഇന്നു സമാപിക്കും.
സ്കൂട്ടറിൽ കറങ്ങി
മദ്യവില്പന: യുവാവ് അറസ്റ്റിൽ
ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് പ രിധിയിൽ സ്കൂട്ടറിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തിയി രുന്ന യുവാവ് പിടിയി ലായി. കീഴ്മാട് മലയങ്കാട് നടുക്കുടി അനിൽകുമാറി (32)നെയാണ് ബിനാനിപുരം പോലീസ് അ റസ്റ്റ് ചെ യ്തത്. അര ലിറ്ററിന്റെ 13 കുപ്പി മദ്യം പിടിച്ചെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിലെ അറയിലാണ് മദ്യ ക്കുപ്പികൾ ഒളിപ്പിച്ചിരുന്നത്.
ആലുവ ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ വി.ആർ. സുനിൽ, എസ്ഐമാരായ വി.കെ. പ്രദീപ് കുമാർ, കെ.വി. സോജി, എസ്സി പിഒമാരായ ടി.എ .രാജേഷ്, പി.ആർ. രതിരാജ്, കെ.ഐ. ഷിഹാബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.