+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​റി​ടി​ച്ച് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല

പു​തു​ക്കാ​ട്: ത​ലോ​ർ ദേ​ശീ​യ​പാ​ത​യി​ൽ ത​ല​വ​ണി​ക്ക​ര ഡെ​ക്കാ​ത്ത​ലോ​ണി​നു സ​മീ​പം കാ​റി​ടി​ച്ച് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.30ന് ​റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന
കാ​റി​ടി​ച്ച് മ​രി​ച്ച​യാ​ളെ  തി​രി​ച്ച​റി​ഞ്ഞി​ല്ല
പു​തു​ക്കാ​ട്: ത​ലോ​ർ ദേ​ശീ​യ​പാ​ത​യി​ൽ ത​ല​വ​ണി​ക്ക​ര ഡെ​ക്കാ​ത്ത​ലോ​ണി​നു സ​മീ​പം കാ​റി​ടി​ച്ച് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.30ന് ​റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ബ​ന്ധ​പ്പെ​ടു​ക: 04802751336, 9497980133, 9497980558