+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ണ്ടു​കു​ഴി​പ്പാ​ടം സ്കൂ​ളി​ൽ അ​നു​മോ​ദ​ന സ​മ്മേ​ള​നം

ചാ​ല​ക്കു​ടി: കാ​സ​ർ​ഗോ​ഡ് ന​ട​ന്ന സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് ക​ബ​ഡി മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ലം മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ കു​ണ്ടു​കു​ഴി​പ്പാ​ടം എ​സ്എ​ൻ യുപി സ്കൂ​ളി​ലെ ല​ക്ഷ്മി ഷോ​ജി, അ​ഭി​രാ​മി
കു​ണ്ടു​കു​ഴി​പ്പാ​ടം സ്കൂ​ളി​ൽ   അ​നു​മോ​ദ​ന  സ​മ്മേ​ള​നം
ചാ​ല​ക്കു​ടി: കാ​സ​ർ​ഗോ​ഡ് ന​ട​ന്ന സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് ക​ബ​ഡി മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ലം മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ കു​ണ്ടു​കു​ഴി​പ്പാ​ടം എ​സ്എ​ൻ യുപി സ്കൂ​ളി​ലെ ല​ക്ഷ്മി ഷോ​ജി, അ​ഭി​രാ​മി സു​രേ​ഷ്, പാ​ർ​വ്വ​ണ ബൈ​ജു, കേ​ര​ള ടീം​മി​ലേ​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ച്ച ല​ക്ഷ്മി ഷോ​ജി എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.
അ​നു​മോ​ദ​ന സ​മ്മേ​ള​നം കോ​ട​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് റി​ജു മാ​വേ​ലി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ എ​സ്എ​ൻഡി.​പി യോ​ഗം ചാ​ല​ക്കു​ടി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​എ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
​കോ​ട​ശേരി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​മ ബെ​ന്നി, സ്കൂ​ൾ മാ​നേ​ജ​ർ ടി.​കെ. മ​നോ​ഹ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ബ​ർ അ​ഡ്വ. ലി​ജോ ജോ​ണ്‍, ബി.​പി.​സി ചാ​ല​ക്കു​ടി സി.​ജി.​ മു​ര​ളീ​ധ​ര​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ഫി​ൻ ഫ്രാ​ൻ​സി​സ്, വാ​ർ​ഡ് മെ​ന്പ​ർ ആ​ശ രാ​കേ​ഷ്, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് സി.​ബി.​ സ​ജീ​ഷ്കു​മാ​ർ, എ​സ്ഡിസി ചെ​യ​ർ​മാ​ൻ പി.​സി.​ മ​നോ​ജ്, അ​സി. ഹെ​ഡ്മി​സ്ട്ര​സ് വി.​വി. ​വി​നി, സു​ഭാ​ഷി​ണി സു​ധാ​ക​ര​ൻ, ബി​ന്ദു മ​നോ​ഹ​ര​ൻ, കെ.​എം.​ അ​നി​ലാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.