+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​സാ​റ്റി​ൽ സെ​മി​നാ​ർ

ഇ​ല​ഞ്ഞി: വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഐ​ഇ​ഇ​ഇ സ്റ്റു​ഡ​ൻ​സ് ബ്രാ​ഞ്ചും ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സം​യു​ക്ത​മാ​യി ‘ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​
വി​സാ​റ്റി​ൽ സെ​മി​നാ​ർ
ഇ​ല​ഞ്ഞി: വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഐ​ഇ​ഇ​ഇ സ്റ്റു​ഡ​ൻ​സ് ബ്രാ​ഞ്ചും ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സം​യു​ക്ത​മാ​യി ‘ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ർ​ട്ടി റൈ​റ്റ്സ് ആ​ന്‍​ഡ് പേ​റ്റ​ന്‍റ് ആ​ന്‍​ഡ് ഡി​സൈ​ൻ ഫൈ​ലിം’ എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സെ​മി​നാ​ർ ന​ട​ത്തി. ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ ഓ​ഫ് പേ​റ്റ​ന്‍റ് ആ​ന്‍​ഡ് ഡി​സൈ​ൻ അ​നൂ​പ് കെ. ​ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് കോ​ള​ജ് ഡ​യ​റ​ക്ട​ർ റി​ട്ട. വിം​ഗ് ക​മാ​ണ്ട​ർ പ്ര​മോ​ദ് നാ​യ​ർ, ര​ജി​സ്ട്രാ​ർ പ്ര​ഫ. പി.​എ​സ്. സു​ബി​ൻ, പി​ആ​ർ​ഒ ഷാ​ജി ആ​റ്റു​പു​റം, ഡീ​ന്മാ​രാ​യ ല​ഫ്റ്റ​ന​ന്‍റ് ടി.​ഡി. സു​ഭാ​ഷ്, പ്ര​ഫ. ബി​ന്ദു ഏ​ലി​യാ​സ്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. കെ. ​ഹി​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ശേ​ഷം ഇ​ന്ത്യ​ൻ പേ​റ്റ​ന്‍റ് ഓ​ഫീ​സ് ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ ഓ​ഫ് പേ​റ്റ​ന്‍റ് ആ​ന്‍​ഡ് ഡി​സൈ​ൻ അ​നൂ​പ് കെ. ​ജോ​യ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്ലാ​സ് ന​യി​ച്ചു.