മൂവാറ്റുപുഴ: നഗരസഭയിൽ പ്രവർത്തനമാരംഭിക്കുന്ന അർബൻ ഹെൽത്ത് ആന്‍ഡ് വെൽനെസ് സെന്ററുകളിലെ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ആറിന് രാവിലെ 11ന് നഗരസഭാ ഓഫീസിൽ അഭിമുഖം നടത്തും. യോഗ്യതയും പ്രായപരിധിയും പ്രവർത്തി പരിചയവുമുള്ളവർ അസൽ രേഖകളുമായി നഗരസഭ ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
ഫാർമസിസ്റ്റ് - യോഗ്യത (ഡി ഫാം/ബി ഫാം, ഫാർമസി കൗണ്‍സിൽ രജിസ്ട്രേഷൻ നിർബന്ധം, പ്രായം 40ൽ താഴെ), ലാബ് ടെക്നിഷൻ (യോഗ്യത ഡിഎംഎൽടി/എംഎൽടി പാരാമെഡിക്കൽ രജിസ്ട്രേഷൻ നിർബന്ധം, പ്രായം 40ൽ താഴെ).
ഫാർമസിസ്റ്റ് - യോഗ്യത (ഡി ഫാം/ബി ഫാം, ഫാർമസി കൗണ്‍സിൽ രജിസ്ട്രേഷൻ നിർബന്ധം, പ്രായം 40ൽ താഴെ), ലാബ് ടെക്നിഷൻ (യോഗ്യത ഡിഎംഎൽടി/എംഎൽടി പാരാമെഡിക്കൽ രജിസ്ട്രേഷൻ നിർബന്ധം, പ്രായം 40ൽ താഴെ).