മൂവാറ്റുപുഴ: നഗരസഭ 12-ാം വാർഡിൽ കുന്നപ്പിള്ളിമലയിൽ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഡീൻ കുര്യാക്കോസ് എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ച് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ നിർമാണോദ്ഘാടനം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാട്ട് നിർവഹിച്ചു. നഗരസഭാംഗം ലൈല ഹനീഫ അധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് ടൗണ്‍ മണ്ഡലം സെക്രട്ടറി കമാൽ തോപ്പിൽ, കിഴക്കേക്കര ശാഖ സെക്രട്ടറി മജീദ് പാലപ്പിള്ളിൽ, ശാഖ വൈസ് പ്രസിഡന്റ് ജലീൽ (കുട്ടായി), എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് റമീസ് പട്ടമ്മാകുടിയിൽ, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സാലി മലേകുടിയിൽ, സജിത് അന്പാട്ട് എന്നിവർ പ്രസംഗിച്ചു.