ചെറുതോണി: മാർ സ്ലീവാ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ പത്താം വാർഷികം ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളിൽ കോളജ് കാമ്പസിൽ നടക്കും.
ഒന്നിനു നടക്കുന്ന കോളജ് ഫെസ്റ്റ് കോളജ് മാനേജർ മോൺ. ഏബ്രഹാം പുറയാറ്റ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. ജോഷി വർഗീസ് അധ്യക്ഷത വഹിക്കും. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് തൂമ്പുങ്കൽ, വൈസ് പ്രിൻസിപ്പൽ ആനന്ദ് ജോസഫ്, പിടിഎ പ്രസിഡന്റ് സാജു വർക്കി, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിൻസി ജോസഫ് എന്നിവർ പ്രസംഗിക്കും. തുടർന്ന് വിവിധ മത്സരങ്ങളും എക്സിബിഷനും ഫുഡ് സ്റ്റാളും സാംസ്കാരിക പരിപാടികളും നടക്കും.
ഫെസ്റ്റ് ദിനത്തിൽ മറ്റു സ്കൂൾ, കോളജ് വിദ്യാർഥികൾ, പൊതുജനങ്ങൾ,പൂർവവിദ്യാർഥികൾ എന്നിവർക്കു കോളജ് കാമ്പസിൽ പ്രവേശനാനുമതിയുണ്ട്.
രണ്ടിനു കോളജ് വാർഷികാഘോഷം പ്രത്യക്ഷ-2023 രാവിലെ പത്തിന് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. കോളജ് രക്ഷാധികാരിയും ഇടുക്കി മെത്രാനുമായ മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും. കോളജ് മാനേജർ റവ. ഡോ. ജോർജ് തകിടിയേൽ മുഖ്യപ്രഭാഷണം നടത്തും. ലിബിൻ സ്കറിയ മുഖ്യാതിഥി ആയിരിക്കും. മുൻ ഡയറക്ടർ ഫാ. ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും.
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് ,
പ്രിൻസിപ്പൽ ഡോ. ജോഷി വർഗീസ്, മുൻ ബർസാർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, മുൻ പ്രിൻസിപ്പൽമാരായ പ്രഫ. വി.ടി. കുര്യൻ, ഫാ. മാത്യു തടത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിക്ലാർക്ക് സെബാസ്റ്റ്യൻ, പഞ്ചായത്തംഗം സനില വിജയൻ, രാജമുടി ക്രിസ്തുരാജ് പള്ളി വികാരി ഫാ. ജോർജ് മുല്ലപ്പള്ളിൽ എംഎസ്ടി, പിടിഎ പ്രസിഡന്റ് സാജു വർക്കി, എംപിടിഎ പ്രസിഡന്റ് മഞ്ജു വിനോദ്, വൈസ് പ്രിൻസിപ്പൽ ആനന്ദ് ജോസഫ് , യൂണിയൻ ചെയർമാൻ സ്റ്റീവോ ജോസഫ്, അജു ജോളി തുടങ്ങിയവർ പ്രസംഗിക്കും.