+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത പ​ദ്ധ​തി​ക​ൾ എ​ന്നി​വ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ

മ​തി​ല​കം: ആ​രോ​ഗ്യം, ഭ​വ​ന നി​ർ​മ്മാ​ണം, മാ​ലി​ന്യ സം​സ്ക്ക​ര​ണം, നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത പ​ദ്ധ​തി​ക​ൾ എ​ന്നി​വ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ അ​വ​ത​രി​പ്പ
നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത പ​ദ്ധ​തി​ക​ൾ എ​ന്നി​വ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ
മ​തി​ല​കം: ആ​രോ​ഗ്യം, ഭ​വ​ന നി​ർ​മ്മാ​ണം, മാ​ലി​ന്യ സം​സ്ക്ക​ര​ണം, നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത പ​ദ്ധ​തി​ക​ൾ എ​ന്നി​വ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ഗി​രി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ജ ബാ​ബു പ​ദ്ധ​തി അ​വ​ത​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​സ​ലീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ഗ​ത ശ​ശി​ധ​ര​ൻ, കെ.​എ​സ്.​ജ​യ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി.​രാ​ജ​ൻ, ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ, എം.​എ​സ്.​മോ​ഹ​ന​ൻ, സീ​ന​ത്ത് ബ​ഷീ​ർ, വി​നീ​ത മോ​ഹ​ൻ​ദാ​സ്, ശോ​ഭ​ന ര​വി, ടി.​കെ.​ച​ന്ദ്ര​ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ.​ഹ​ഫ്സ​ൽ, കെ.​കെ.​വ​ത്സ​മ്മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​സി.​ജി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ട്ട് കോ​ടി​യോ​ളം രൂ​പ​ക്കു​ള്ള പ​ദ്ധ​തി നി​ർ​ദ്ദേ​ശ​ങ്ങ​ൾ വി​ക​സ​ന സെ​മി​നാ​ർ ച​ർ​ച്ച ചെ​യ്തു.
പെ​രി​ഞ്ഞ​നം സി​എ​ച്ച്സി സ്ഥ​ല​മെ​ടു​ക്ക​ൽ, പു​തു സം​രം​ഭ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി കൊ​ണ്ടു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും അം​ഗീ​ക​രി​ച്ചു.