+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ സീ​നി​യ​ർ വോ​ളി; സം​സ്ഥാ​ന പു​രു​ഷ ടീ​മി​ന്‍റെ പ​രി​ശീ​ല​നം തു​ട​ങ്ങി

ക​രു​മാ​ല്ലൂ​ർ: ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ ആ​സാ​മി​ലെ ഗു​ഹാ​വ​ത്തി​യി​ൽ ന​ട​ക്കു​ന്ന 71ാമ​ത് ദേ​ശീ​യ സീ​നി​യ​ർ പു​രു​ഷ​വ​നി​ത വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള പു​രു​ഷ ടീ​മി​
ദേ​ശീ​യ സീ​നി​യ​ർ വോ​ളി; സം​സ്ഥാ​ന പു​രു​ഷ ടീ​മി​ന്‍റെ പ​രി​ശീ​ല​നം തു​ട​ങ്ങി
ക​രു​മാ​ല്ലൂ​ർ: ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ ആ​സാ​മി​ലെ ഗു​ഹാ​വ​ത്തി​യി​ൽ ന​ട​ക്കു​ന്ന 71-ാമ​ത് ദേ​ശീ​യ സീ​നി​യ​ർ പു​രു​ഷ-​വ​നി​ത വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള പു​രു​ഷ ടീ​മി​ന്‍റെ പ​രി​ശീ​ല​നം മാ​ഞ്ഞാ​ലി എ​സ്എ​ൻ ജി​സ്റ്റ് കോ​ള​ജി​ൽ തു​ട​ങ്ങി.
കോ​ള​ജ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ബൈ​ജു വി​വേ​കാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് വി.എ. മൊ​യ്തീ​ൻ നൈ​ന അ​ധ്യ​ക്ഷ​നാ​യി. കോ​ള​ജ് മാ​നേ​ജ​ർ പ്രി​ൻ​സ് ആന്‍റ​ണി, സം​സ്ഥാ​ന വോ​ളി അ​സോ​സി​യേ​ഷ​ൻ ജോ​യിന്‍റ് സെ​ക്ര​ട്ട​റി ടി.ആ​ർ. ബി​ന്നി, ടീ​മിന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ മ​ധു​സൂ​ദ​ന പ​ണി​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പോ​പ്പു​ല​ര്‍ മി​ഷ​ന്‍ ധ്യാ​നം

കൊ​ച്ചി: ചു​ണ​ങ്ങം​വേ​ലി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ല്‍ വി​ന്‍​സ​ന്‍​ഷ്യ​ന്‍ വൈ​ദിക​ര്‍ ന​യി​ക്കു​ന്ന പോ​പ്പു​ല​ര്‍ മി​ഷ​ന്‍ ധ്യാ​ന​ത്തി​ന് തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ജോ​സ് തോ​ട്ട​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ് ദി​വ​സം നീ​ണ്ട് നി​ല്‍​കു​ന്ന ധ്യാ​നത്തിന് ഫാ.​ ഡെ​ര്‍​ബി​ന്‍ നേ​തൃ​ത്വം ന​ല്‍​കും. സ​ഹ​വി​കാ​രി ഫാ. ​ബി​നോ​യ് പാ​ങ്ങാ​ട്ട്, കൈ​ക്കാ​ര​ന്‍ ബെ​ന്നി കു​രു​മ​ത്തി, ഷി​ബു പു​തു​ശേ​രി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫ്രാ​ന്‍​സി​സ് പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.