+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൂ​ണ്ടി ഭാ​ര​ത​മാ​ത കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ

ആ​ലു​വ: ചൂ​ണ്ടി ഭാ​ര​ത​മാ​ത കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്സി​ൽ പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ​യും ഐ​ക്യു​എ​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രോ​ബെ​ത്തി​ക്സ് ജ​ന
ചൂ​ണ്ടി ഭാ​ര​ത​മാ​ത കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ
ആ​ലു​വ: ചൂ​ണ്ടി ഭാ​ര​ത​മാ​ത കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്സി​ൽ പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ​യും ഐ​ക്യു​എ​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രോ​ബെ​ത്തി​ക്സ് ജ​നീ​വ സ്വി​റ്റ്സ​ർ​ല​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തി. എ​ത്തി​ക്സ് ഇ​ഷ്യൂ​സ് ഇ​ൻ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
താ​യ്ല​ൻ​ഡ് അ​സം​പ്ഷ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ഡോ. ​ദി​നേ​ശ് എ​ല​ൻ​ഗോ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി മാ​ത്യു, ഗ്രോ ​ബെ​ത്തി​ക്സ് നാ​ഷ​ണ​ൽ ഓ​ഫീ​സ​ർ വി. ​റെ​ജൂ​ള, കൊ​മേ​ഴ്സ് പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ച്ച്ഒ​ഡി ഡോ. ​സി​ബി​ല പ​യ​സ് ഫെ​ർ​ണാ​ണ്ട​സ്, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ജോ ​പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.