പെരുമ്പാവൂർ: ചേരാനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അക്കാദമിക് മന്ദിരത്തിന്റെ ഉദ്ഘാടനംമന്ത്രി വി. ശിവൻ കുട്ടി നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഷർമ്മിള റിപോർട്ടവതരിപ്പിച്ചു.
34 വർഷത്തെ സർവീസനു ശേഷം വിരമിക്കുന്ന കെ.ആർ. തുളസി ടീച്ചറിനുൾപെടെ മുൻ എംഎൽഎ സാജു പോൾ അവാർഡ് നൽകി.
ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ് , ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, കൂവപ്പടിപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സ്, വാർഡ് മെമ്പർ എം.ഒ. ജോസ്, സ്കൂൾ പ്രധാനാധ്യാപിക പി.പി. ബിന്ദു, പിടിഎ പ്രസിഡന്റ് കെ.ഒ. ഫ്രാൻസിസ് , വൈസ് പ്രസിഡന്റ് റഷീദ് മല്ലശേരി എന്നിവർ സംബന്ധിച്ചു.