+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

317 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ത്തി​യ സ്പെ​ഷ​ല്‍ കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​നി​ല്‍ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 242 കേ​സു​
317 കേ​സു​ക​ള്‍  ര​ജി​സ്റ്റ​ര്‍ ചെ​യ്തു
കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ത്തി​യ സ്പെ​ഷ​ല്‍ കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​നി​ല്‍ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 242 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ട്ടാ​ഞ്ചേ​രി, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍, തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​മാ​രെ ഏ​കോ​പി​പ്പി​ച്ച് വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.
അ​മി​ത വേ​ഗ​ത്തി​ലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​നം ഓ​ടി​ച്ച​തി​ന് 27 കേ​സു​ക​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന് 25 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പാ​നം ന​ട​ത്തി​യ​തി​ന് 23 പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ആ​കെ 317 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​വു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.