+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്ക​രു​ത്: കെ​പി​എ​സ്ടി​എ

മേ​ലാ​റ്റൂ​ർ: അ​ധ്യ​യ​ന വ​ർ​ഷം ക​ഴി​യാ​റാ​യി​ട്ടും അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​തെ​യും അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്താ​തെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ ഫ​ണ്ട് വ​ർ​ധി​പ്പി​ക്ക
പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്ക​രു​ത്:  കെ​പി​എ​സ്ടി​എ
മേ​ലാ​റ്റൂ​ർ: അ​ധ്യ​യ​ന വ​ർ​ഷം ക​ഴി​യാ​റാ​യി​ട്ടും അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​തെ​യും അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്താ​തെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ ഫ​ണ്ട് വ​ർ​ധി​പ്പി​ക്കാ​തെ പ്ര​ധാ​നാ​ധ്യാ​പ​ക​രെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ ന​യം തി​രു​ത്ത​ണ​മെ​ന്നു കേ​ര​ള പ്ര​ദേ​ശ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) മേ​ലാ​റ്റൂ​ർ ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ല​ഭി​ച്ച​വ​ർ​ക്ക് ശ​ന്പ​ള സ്കെ​യി​ലും അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും അ​നു​വ​ദി​ക്കാ​തെ​യും പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന വാ​ഗ്ദാ​നം പാ​ലി​ക്കാ​തെ​യും വി​ല​ക്ക​യ​റ്റം അ​തി​രൂ​ക്ഷ​മാ​യി​ട്ടും ഡി.​എ.​കു​ടി​ശി​ക​ക​ൾ അ​നു​വ​ദി​ക്കാ​തെ​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല പ്ര​ശ്ന​ക​ലു​ഷി​ത​മാ​ക്കി പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നു സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
കെ​പി​എ​സ്ടി​എ സം​സ്ഥാ​ന അ​സോ​സി​യ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ.​ഷാ​ജു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി.​സു​ബൈ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന കെ.​പി. മു​ഹ​മ്മ​ദ് അ​ക്ബ​ർ, ടി. ​ജ്യോ​തി​ർ​മ​യി, ടി. ​ക​ല്യാ​ണി, കെ.​വി. മീ​ര, എം. ​പ്രേ​മ​കു​മാ​രി എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും ന​ട​ന്നു.
ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​സ​ക്കീ​ർ ഹു​സൈ​ൻ, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​റ​ഷി​ൻ വീ​രാ​ൻ, സം​സ്ഥാ​ന എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ർ പി.​വേ​ണു​ഗോ​പാ​ല​ൻ, വി.​ബി​ജു​മോ​ൻ, ഇ.​ഹ​രീ​ഷ്, ടി.​രാ​ജീ​വ്, ജി.​ശ്രീ​ര​ജ്നാ​ഥ്, എ.​ജി.​ശാ​ലി​നി, സ​ജി പി.​ഫി​ലി​പ്പ്, കെ.​ജ​യ​കൃ​ഷ്ണ​ൻ, എ​ൻ.​എം.​സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (പ്ര​സി​ഡ​ന്‍റ്), എ​ൻ.​കെ.​സ​ക്കീ​ർ ഹു​സൈ​ൻ, എ.​ജി.​ശാ​ലി​നി (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​ദീ​പ​ക് (സെ​ക്ര​ട്ട​റി), കെ.​വി.​അ​ബ്ദു​റ​ഹീം, ടി.​വി​നോ​ദി​നി, കെ.​ബാ​ല​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി). പി.​ബി.​ജോ​ഷി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
More in Malappuram :