പെരിന്തൽമണ്ണ: വിലക്കയറ്റം മൂലം കഷ്ടപ്പെടുന്ന ജനങ്ങളുടെമേൽ കനത്ത ഭാരം കൂടി അടിച്ചേൽപ്പിച്ചു നടപ്പാക്കുന്ന വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്ന് കഐസ്എസ്പിഎ പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നാല് ഗഡു ക്ഷാമാശ്വാസം, പെൻഷൻ വർധന എന്നിവ നേടിയെടുക്കാൻ ഫെബ്രുവരി ഒന്നു മുതൽ നടത്തുന്ന ട്രഷറി സത്യഗ്രഹ സമരം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. മത്തളി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെ.പി ഉണ്ണീൻകുട്ടി, എം. രാമചന്ദ്രൻ, കെ.എസ് സുധാകരൻ, പി. നാരായണനുണ്ണി, എം. ഉണ്ണികൃഷ്ണൻ, കാരാട്ടുതൊടി അബ്ദുള്ള, മുസ്തഫ, ടി. രവീന്ദ്രൻ, ജെസി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
പെരിന്തൽമണ്ണ: ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ കീഴിലുള്ള കോളജ് ഓഫ് പാരാമെഡിക്കൽ സയൻസസിലെ ഡയക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ അംഗീകാരമുള്ള ഡിഎംഎൽടി (ഡിപ്ലോമ ഇൻ മെഡിക്കൽ ലാബോറട്ടറി ടെക്നോളജി), ഡിസിവിടി (ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി)എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
ഫെബ്രുവരി ഒന്നിനകം കോളജ് ഓഫ് പാരാമെഡിക്കൽ സയൻസസ് ഓഫീസിൽ നേരിട്ട് ്അപേക്ഷ സമർപ്പിക്കണം. ഫോണ്: 04933 297093, 9188520592.