+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ​ണം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ർ സം
ഭ​ക്ഷ​ണം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ  ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളെ​ക്കു​റി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ വാ​വാ​സ് മാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ൻ​സി ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫു​ഡ് സേ​ഫ്റ്റി മ​ല​പ്പു​റം നോ​ഡ​ൽ ഓ​ഫീ​സ​ർ ബി​ബി മാ​ത്യു, ഹെ​ൽ​ത്ത്് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി ജി. ​മി​ത്ര​ൻ, വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി നേ​താ​വും കൗ​ണ്‍​സി​ല​റു​മാ​യ കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ,
ച​മ​യം ബാ​പ്പു, അ​ബ്ബാ​സ് ബ്ര​ദേ​ഴ്സ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ നെ​ച്ചി​യി​ൽ മ​ൻ​സൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :